obit

ചേർത്തല:കുത്തിയതോട് പുന്നവേലിൽ മേരിക്കുട്ടിചാക്കോ (88)നിര്യാതനായി.മക്കൾ: ജോസഫ്,വർഗീസ്,വിത്സൺ. മരുമക്കൾ:റെജി ജോസഫ്,നിഷ വിത്സൺ,പരേതയായ മോളമ്മ വർഗീസ്.