
കായംകുളം: പത്തിയൂർ കിഴക്ക് കണ്ടത്തിൽ ഷിബു ഭവനത്തിൽ കെ.സാമുവൽ (88,റിട്ട. ഗവ.ആശുപത്രി ജീവനക്കാരൻ ) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പത്തിയൂർ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പളളി സെമിത്തേരിയിൽ. ഭാര്യ :അമ്മിണി. മക്കൾ:ഷിബു, ഷീബ. മരുമക്കൾ: ബാബു, സിബി.