ചേർത്തല: മുനിസിപ്പൽ 26ാം വാർഡിൽ വല്ലയിൽ ക്ഷേത്രത്തിന് സമീപം ചാത്തനാട്ട് വീട്ടിൽ സി.കെ. ഗംഗാധരൻ (89) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.ഭാര്യ:ശ്യാമള. മക്കൾ:പ്രസാദ്,ബിന്ദു.മരുമക്കൾ:ബിന്ദു,ബാബു.