obit

ചേർത്തല: തണ്ണീർമുക്കം സ്കൂൾ കവല തെക്കേ ഉമ്മിണിശേരി രത്നമ്മ (83)നിര്യാതയായി.മക്കൾ: ചന്ദ്രപ്പൻ,ഹരിദാസൻ,സന്തോഷ്,പരേതനായ മുരളി.മരുമക്കൾ:നിർമ്മല,ഓമന,സജി,ഷീല.സഞ്ചയനം 26ന് രാവിലെ 10ന്.