l

കലവൂർ: മാരാരിക്കുളം തെക്ക് 20-ാം വാർഡിൽ കണിച്ചുകാട്ട് പരേതനായ ദിവാകരന്റെ ഭാര്യ ലക്ഷ്മി (82)​ നിര്യാതയായി. മക്കൾ:ബിജു,​ബിനു. മരുമക്കൾ: ഭാസുര,​സൗമ്യ. സഞ്ചയനം 23 ന്ഉച്ചയ്ക്ക് 2.15 ന്.