ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 7ാം വാർഡ് മായിത്തറ കുടയ്ക്കാട്ട് വി.ജോസഫ് (74)നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് ലൂർദ്മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ:ഐവി ജോസഫ്.മക്കൾ:ഷിബു,സീന.മരുമക്കൾ:ലിൻസി,സാജൻ (ഇറിഗേഷൻ വകുപ്പ്,തണ്ണീർമുക്കം)