ആലപ്പുഴ: കുട്ടനാട് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് മുഖാന്തിരം നടപ്പാക്കുന്ന സ്വയം തൊഴിൽ ബോധവത്കരണ ശിൽപശാലയും ക്ലാസും ക്യാമ്പ് രജിസ്‌ട്രേഷനും ഇന്ന് രാവിലെ 10 മുതൽ എടത്വ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഫോൺ: 0477 2704343, 9400237959.