ആലപ്പുഴ: രക്ഷകർത്താക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും പരിചരണവുമായി ബന്ധപ്പെട്ട് സബ് കളക്ടർ സൂരജ് ഷാജിയുടെ നേതൃത്വത്തിൽ ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഹാളിൽ മെഗാ അദാലത്ത് നടത്തി.