ആലപ്പുഴ: നഗരത്തിലെ റോഡുകളുടെ നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് തുമ്പോളി ജംഗ്ഷൻ -പൂന്തോപ്പ് പള്ളി റോഡിൽ ഡ്രയിനേജിന്റെ പ്രവൃത്തികൾ ആരംഭിച്ചതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.