
കുട്ടനാട് : മിത്രക്കരി കാവിലേവീട് പുളിന്താനം വീട്ടിൽ പരേതനായ അപ്പച്ചന്റെ ഭാര്യ അന്നമ്മ ജോബേ നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് മിത്രക്കരി സെന്റ് സേവ്യേഴ്സ് പള്ളി . മക്കൾ: പി.ഇ.സെബാസ്റ്റ്യൻ (റിട്ട.കെ.എസ്.ഇ.ബി), പി.ഇ.തോമസ് (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ലാലമ്മ (അദ്ധ്യാപിക സെന്റ് ജോസഫ് എച്ച്.എസ്.എസ് ചങ്ങനാശ്ശേരി), സോമിച്ചൻ, സിനി.