tur

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 8-ാം വാർഡ് പുളിക്കൽ വീട്ടിൽ അജയഘോഷിന്റെ ഭാര്യ കൈരളി (58) നിര്യാതയായി. മക്കൾ : ആതിര ,അരവിന്ദ് . മരുമകൻ : അമൽ (കുവൈറ്റ് ) .