arr

അരൂർ: അരൂർ പൊന്നങ്ങാട്ട് ചിറ സുരേന്ദ്രൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ . ഭാര്യ: സൗമിനി.മക്കൾ : ഷിനി, ഷിജിത്ത്. മരുമക്കൾ : സുധീർ, നീതു.