a

മാവേലിക്കര : കോട്ടയ്ക്കകം ഉഷ നിവാസിൽ പരേതനായ വൈദ്യനാഥ അയ്യരുടെ സീതാലക്ഷ്മിയമ്മാൾ (95) നിര്യാതയായി. മക്കൾ: വി.വെങ്കിടേശ്വരൻ, വി.എസ്.മണി, വി.ഹരിഹരൻ, പരേതയായ ഉഷ. മരുമക്കൾ: രാമലക്ഷ്മി, രാജി, പരേതയായ ലളിത.