a

മാവേലിക്കര : പാണ്ടനാട് വന്മഴി ആമചാത്രയിൽ കൃഷ്ണൻ കുട്ടപ്പൻ (93) നിര്യതനായി. സംസ്കാരം ഇന്ന് രാവിലെ 10.45ന്. ഭാര്യ: ഗൗരിക്കുട്ടിയമ്മ. മക്കൾ: ഓമന, സത്യൻ, ലത. മരുമക്കൾ: ബാലൻ, പ്രേംകുമാർ, പരേതയായ സതി.