മാന്നാർ: ചെന്നിത്തല തെക്കുമുറി ചേന്നാത്ത് ലാൽഭവനത്തിൽ പരേതനായ സി.ആർ കരുണാകരൻ പിള്ളയുടെ ഭാര്യ റിട്ട.പോസ്റ്റ് ഓഫീസ് ക്ലാർക്ക് രുഗ്മിണിയമ്മ (86) നിര്യാതയായി. മക്കൾ: നന്ദലാൽ, ഹരിലാൽ. മരുമക്കൾ: സ്മിത, ധന്യ. സഞ്ചയനം വ്യാഴം രാവിലെ 9 ന്