ആലപ്പുഴ: കെ.എസ്.ഇ.ബി സൗത്ത് സെക്ഷനിലെ മൾഗർ ബ്രിഡ്ജ്, വിശ്വദീപം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെയും അലക്ക്കല്ല്, മുട്ടം, പഴവീട്, തേജസ് നഗർ, പുഞ്ച, പോസ്റ്റാഫീസ്, കണിയാകുളം കരയോഗം, കണിയാകുളം ഈസ്റ്റ്, നക്ഷത്ര, എരവംപറമ്പ്, സുരേന്ദ്രൻ പഴവീട് വില്ലേജ് സൗത്ത്, പഴവീട് വില്ലേജ് നോർത്ത് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധികളിൽ രാവിലെ 9 മുതൽ 2 വരെയും വൈദ്യുതി മുടങ്ങും.