
കായംകുളം :ഖാദി ബോർഡ് റിട്ട. പ്രോജക്ട് ഓഫിസർ വടക്കേമഠത്തിൽ പി.ആർ.കേരളവർമ്മ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കൃഷ്ണപുരം വൈഷ്ണവം വീട്ടിൽ. ഭാര്യ: കമലമ്മ തമ്പുരാട്ടി (റിട്ട. എ ഇ ഒ , കരുനാഗപ്പള്ളി) . മക്കൾ : രാജീവ് വർമ്മ (ബി.പി.സി.എൽ ,കൊച്ചി റിഫൈനറി), സജീവ് വർമ്മ (എ.എം.വി.ഐ.ഗുരുവായൂർ). മരുമക്കൾ : രാജേശ്വരി വർമ്മ, ഗായത്രി വർമ്മ