തലവടി : കളങ്ങര ചിറയിൽ തെക്കേതിൽ കുശൽ കറുമ്പൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി . മക്കൾ : ആശ, അനൂപ്. മരുമക്കൾ : പ്രശാന്ത്, അമ്മു.