മുതുകുളം : മനുനിവാസിൽ (പള്ളിയമ്പിൽ ) തങ്കപ്പൻ ആചാരി (62) നിര്യാതനായി. ഭാര്യ:തുളസി. മക്കൾ : കൃഷ്ണശങ്കരൻ തങ്കപ്പനാചാരി,മിഥുൻ തങ്കപ്പനാചാരി . മരുമക്കൾ : അഞ്ജൂസ് കൃഷ്ണ ശങ്കർ,ദിവ്യ മിഥുൻ. സഞ്ചയനം 27 ന് രാവിലെ 9 ന്.