hjj

ഹരിപ്പാട് : അകംകുടി മുറിയിൽ പുത്തൻ കണ്ടത്തിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. മക്കൾ: ലീലമ്മ, ശാന്തമ്മ , മണിയമ്മ, ഓമനക്കുട്ടൻ, ഗീത. മരുമക്കൾ : മുരളീധരൻ, ശ്രീജ, ചന്ദ്രബാബു. പരേതരായ ശശി, ഗോപാലകൃഷ്ണൻ.