photo

ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കാരക്കാവുംചിറ മറിയക്കുട്ടി(81)നിര്യാതയായി.മക്കൾ:മോളി,കുഞ്ഞുമോൻ,ജോണി,മിനി.മരുമക്കൾ:ജോർജ്ജ്,എത്സമ്മ,ഷേർളി,കുഞ്ഞുമോൻ.