c

കുമാരപുരം : പൊത്തപ്പള്ളി വടക്ക് സുജാത ഭവനിൽ (കുരുവികളിൽ) പരേതനായ സുകുമാരൻ നായരുടെ ഭാര്യ ചെല്ലമ്മ (75)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന്. മക്കൾ: ശശികല,​സുജാത,​സുനിൽ,​സുകു. മരുമക്കൾ : മോഹനൻപിള്ള,​തുളസീധരൻ,​ശരണ്യ,​വേണുഗോപാൽ.സഞ്ചയനം 26 ന് രാവിലെ 9ന്.