കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20-ാം വാർഡിൽ പൊള്ളയിൽ സരസമ്മ (മണി, 72) നിര്യാതയായി. മക്കൾ.രമ,ദിനേശൻ മരുമക്കൾ.മോഹൻദാസ്,സരസ്വതി സഞ്ചയനം ബുധൻ രാവിലെ 10 ന്.