
മാവേലിക്കര : തഴക്കര വല്യതറയിൽ വി കെ മോഹനൻ (53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. സി.പി.എം തഴക്കര മുൻ ബ്രാഞ്ച് സെക്രട്ടറിയും കെ.എസ്.കെ.ടി.യു മാവേലിക്കര ഏരിയകമ്മിറ്റി മുന്‍ അംഗവും തഴക്കര മേഖലാ പ്രസിഡന്റുമായിരുന്നു. ഭാര്യ: വിജയമ്മ. മക്കൾ: ആദിത്യൻ, അനുജ.