ആലപ്പുഴ: ചെങ്ങന്നൂർ വനിത ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ, ടി.സി, ഫോട്ടോ എന്നിവ സഹിതം 25ന് ഐ.ടി.ഐയിൽ എത്തണം.