ആലപ്പുഴ: പുന്നപ്ര കോളജ് ഒഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്‌മെന്റിലെ ഡിപ്ലോമ കോഴ്‌സായ കമ്മ്യൂണിക്കേഷൻ ആൻഡ് കമ്പ്യൂട്ടർ നെറ്റ് വർക്കിംഗിൽ ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേയ്ക്ക് സ്‌പോട്ട് പ്രവേശനം ആരംഭിച്ചു. ഫോൺ: 9846597311, 8921374953, 04772267311.