p
ഈവനിംഗ് കൗണ്ടി പ്രീമിയർ ലീഗിലെ കളിക്കാരുടെ ലേലം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : ഈവനിംഗ് കൗണ്ടി പ്രീമിയർ ലീഗ് സീസൺ 3ന്റെ ഭാഗമായി കളിക്കാരുടെ ലേലം തുടങ്ങി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി പ്രസിഡന്റ് സി. പ്രദീപ് അദ്ധ്യക്ഷനായി. അനീഷ് മീസ സ്വാഗതം പറഞ്ഞു. അനീഷ് വൈ.ആർ നന്ദി പറഞ്ഞു. നവംബർ ഇരുപത് മുതൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലാണ് മത്സരങ്ങൾ.