k

കായംകുളം : ഞക്കനാൽ ശ്രീരംഗം (കൊച്ചു കളിക്കൽ ) വീട്ടിൽ കെ.എസ്.ഗോപിനാഥൻ പിള്ള (83 ) നിര്യാതനായി.ഭാര്യ:പരേതയായ രത്നമ്മ. മക്കൾ: ചിത്ര,​ദിലീപ്. മരുമക്കൾ :ഉണ്ണിക്കൃഷ്ണൻ നായർ , സന്ധ്യ.സഞ്ചയനം വ്യാഴം രാവിലെ 8ന് .