അമ്പലപ്പുഴ : തകഴി മഹേഷ് ഭവനത്തിൽ മോഹനൻ നായർ ( 68 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ .ഭാര്യ: ഓമനക്കുട്ടി. മക്കൾ: മഹേഷ്, മനീഷ്. മരുമകൾ: ശ്രീലക്ഷ്മി. സഞ്ചയനം 26ന് രാവിലെ 10ന്.