ambala

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് പതിനാലാം വാർഡിൽ വെളുത്തേടത്ത് വീട്ടിൽ രാമചന്ദ്രൻ (70) നിര്യാതനായി. ഭാര്യ : സുധ. മക്കൾ :ഷിജി ,നിഷ ,വിജി. മരുമക്കൾ :ബിജു ,ജോയ് മോൻ ,ജയദേവൻ .