sumesh

വൈപ്പിൻ: ചേർത്തലയിലുണ്ടായ വാഹനാപകടത്തിൽ ഞാറക്കൽ ഓണപറമ്പിൽ സുകുമാരന്റെ മകൻ സുമേഷ് (37) മരിച്ചു. മെഡിക്കൽ റെപ്രസന്റേറ്റിവായ സുമേഷ് ഓടിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അമ്മ: തങ്ക. ഭാര്യ: സൂര്യ. മക്കൾ: പ്രണവ്, പ്രിയ.