obit


ചേർത്തല : ചേർത്തല തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡിൽ കൂട്ടുങ്കൽ കിഴക്കേതിൽ അശോകൻ (67)നിര്യാതനായി.ഭാര്യ :പെണ്ണമ്മ.മക്കൾ:ഷിബു,ഷീജ,ഷീജു.മരുമക്കൾ:അമ്പിളി,സിബി,മഞ്ജു .