n

മഞ്ഞാടിമുക്ക് : പുതിയവിള സ്‌കൈ ഹൗസിൽ ശ്രീമാൻ നളിനാക്ഷൻ (87) നിര്യാതനായി.ഭാര്യ:പരേതയായ ജാനമ്മ. മക്കൾ:ഉദയഭാനു, ഉദയഭായി, സുനിൽകുമാർ, അനിൽകുമാർ, അജിതകുമാരി, അനിതകുമാരി. മരുമക്കൾ : രത്നമ്മ, രാധാകൃഷ്ണൻ, ലാലി, ചോയിസ്, രാജ്‌മോഹൻ, ജയരാജ്. സഞ്ചയനം 26 ന് രാവിലെ 8 ന്.