saraswathiyamma

മാന്നാർ: ചെന്നിത്തല കിഴക്കേവഴി പള്ളിയെമ്പിൽ അജിത്‌ വിഹാറിൽ എസ്.നാരായണ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ(77 ) നിര്യാതയായി.
മക്കൾ: അജിത് കുമാർ(കുട്ടൻ), ആശ, അംബികാവതി ,അമ്പിളി. മരുമക്കൾ: സുജിത, ഷാജി,സന്തോഷ്‌കുമാർ,സുരേഷ്‌കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.