
മാന്നാർ: ദീർഘകാലം മാന്നാറിലെ പത്രം ഏജന്റായിരുന്ന കുരട്ടിക്കാട് പൈനുംമൂട്ടിൽ പി.ഒ.ബേബി (74) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3 ന് കുട്ടമ്പേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ (മുട്ടേൽ പള്ളി ). ഭാര്യ: വത്സല ബേബി. മക്കൾ: പരേതനായ ദീപു പി.ബേബി, ദിലീപ് പി.ബേബി. മരുമക്കൾ: സിനി ദീപു, അനില ദിലീപ്.