obit

ചേർത്തല : മുഹമ്മ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ചാരമംഗലം മ​റ്റത്തിൽ വെളിയിൽ കെ.വി.ശ്രീധരൻ (88)നിര്യാതനായി.ഭാര്യ:സരോജിനി.മക്കൾ:സുലേഖ,സനിജമ്മ,മിനിമോൾ,ഷൈജുമോൻ, സിബിമോൻ.മരുമക്കൾ:അപ്പച്ചൻ,പുഷ്‌കരൻ,ഹരിദാസ്,ശ്രീജ,സന്തോഷ്.