obit

ചേർത്തല :കഞ്ഞിക്കുഴി പൊന്നിട്ടുശേരിൽ പരേതനായ പി.സി.എബ്രഹാമിന്റെ ഭാര്യ ഏലിക്കുട്ടി എബ്രഹാം (86) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് ചാരമംഗലം സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ.
മക്കൾ: ആനീസ് ജോയി (റിട്ട.ലഫ്റ്റനന്റ് കേണൽ),എ.ജേക്കബ്(റിട്ട.പൊതുമരാമത്ത് വകുപ്പ്),എ. കുര്യാക്കോസ്,പി.എ.ജോസഫ്,അനില ജോസ്‌കുട്ടി (അദ്ധ്യാപിക,സെന്റ് മാത്യൂസ്,കണ്ണങ്കര),ജിമ്മി എബ്രഹാം,റെജി എബ്രഹാം (ഡിവൈ.എസ്.പി,ഡി.സി.ആർ.ബി,കൊട്ടാരക്കര),ജോമോൻ എബ്രഹാം(കെ.എസ്.ആർ.ടി.സി,ചേർത്തല), അനിത തോമസ് (യു.കെ.).മരുമക്കൾ:പരേതനായ വി.യു.ജോയി,ലൈലമ്മ ജേക്കബ്,പരേതയായ സുമ കുര്യാക്കോസ്,ജെസ്സി ജോസഫ്,ജോസ്‌കുട്ടി (അദ്ധ്യാപകൻ,സെന്റ് മാത്യൂസ്,കണ്ണങ്കര),ബീന ജിമ്മി,സ്റ്റെല്ല റെജി(അദ്ധ്യാപിക),മെയ്‌മോൾ ജോമോൻ,(ഇ​റ്റലി),തോമസ്‌കുട്ടി(യു.കെ.).