മാന്നാർ: വിഷവർശ്ശേരിക്കര മൂന്നാം വാർഡിൽ എടത്തയിൽ മുഹമ്മദ് കുഞ്ഞ് (അബ്ദുൾ റഷീദ് -66 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് പാവുക്കര ജുമാ മസ്ജിദിൽ. ഭാര്യ: സുബൈദ, മക്കൾ: അബ്ദുൾ ഷുക്കൂർ (സൗദി), റസീന. മരുമക്കൾ: ഷീബ, അബ്ദുൽ സത്താർ