മാന്നാർ : ചെന്നിത്തല കിഴക്കേവഴി പ്ലാത്താനത്ത് പരേതനായ വാസുദേവൻ നായരുടെ മകൻ വി.പി.രാജൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത.
മക്കൾ : അരുൺ രാജ് (അബുദാബി), അഖിൽ രാജ് (അബുദാബി). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.