j

തലവടി: ആനപ്രമ്പാൽ കൊച്ചുമാമ്മൂട്ടിൽ ജോർജ് എബ്രഹാം (രാജു, 70) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് നിരണം സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭാര്യ:ശാന്തമ്മ ജോർജ് . മക്കൾ : ജിബി, ജിനു, ജിനി, ജിഷ (കുവൈറ്റ്). മരുമക്കൾ : ബിജു, ജോജി, ജിനു, എബി (കുവൈറ്റ്).