m

എടത്വ: കറുകപ്പറമ്പിൽ മത്തായി സെബാസ്റ്റ്യൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: ഫിലോമിന മത്തായി. മക്കൾ: ബിസ്മി, ലൈജു. മരുമകൻ:ജയിംസ്.