d

ചാരുംമൂട് : ചുനക്കര ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡിലെ ആശാവർക്കർ ചുനക്കര വടക്ക് ശിവനിവാസിൽ ഡി.ഷൈലജ (56) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭർത്താവ് :ശിവപ്രസാദ്. മക്കൾ: നിധിൻ എസ്.പ്രസാദ്,ആതിര എസ്. പ്രസാദ്. മരുമക്കൾ :കാർത്തിക,വിപിൻ.സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 8 ന്.