a

ഹരിപ്പാട് : താമല്ലാക്കൽ വടക്ക് ആതിരയിൽ പരേതനായ സോമനാഥന്റെ ഭാര്യ അംബിക (68 റിട്ട: എച്ച്.എം എൽ.പി.ബി.എസ് മുതുകുളം)​ നിര്യാതയായി. സംസ്കാരം 25 ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ദീപക് (കെ.എസ്.ആർ.ടി.സി), നവീൻ ( വാഹന പുക പരിശോധനാ കേന്ദ്രം കരുവാറ്റ ), ചിത്ര (ആസ്ട്രേലിയ). മരുമക്കൾ: രമ്യ, അനുജ, കൃഷ്ണകുമാർ.