
കറ്റാനം: ഭരണിക്കാവ് തെക്കേമങ്കുഴി പരേതനായ കോഴിശ്ശേരിൽ മദനമോഹനന്റെ ഭാര്യ തെക്കേമങ്കുഴി പള്ളേത്ത് വടക്കതിൽ ലളിതകുമാരി (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന്. മക്കൾ: ശ്രീകുമാർ, വിജയകുമർ, ബിന്ദുലക്ഷ്മി. മരുമക്കൾ: ധനലക്ഷ്മി, ഗീതഎസ്.പിള്ള, പത്മനാഭപിള്ള. സഞ്ചയനം 27 ന് രാവിലെ 8.30 ന്.