p

നാട്ടകം : ചെട്ടിക്കുന്ന് പുത്തൻപുരയിൽ പരേതനായ കാഞ്ഞിരിപ്പറമ്പിൽ ബാബുജിയുടെ ഭാര്യ പ്രസന്ന ബാബു (69) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് മറിയപ്പണി 26-ാം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ :​ ബിപിന ബാബു,​ ഉല്ലാസ് ബാബു (ഡി.ജി.എം കെ.എസ്.ആർ.ടി.സി.സ്വിഫ്റ്റ്) . മരുമക്കൾ:ദേവലാൽ (സെക്രട്ടറി ദേലംപാടി പഞ്ചായത്ത്)​,​ധന്യ (അസോസിയേറ്റ് പ്രൊഫസർ,​കേരള കാർഷിക സർവ്വകലാശാല)​​​