a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് തൈവിളയിൽ ബാബു പരമേശ്വരൻപിളള (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വസുമതി ബാബു. മക്കൾ: ബീജ സുഭാഷ്, ബീന മോഹൻ. മരുമക്കൾ: സുഭാഷ്, മോഹനൻ. സഞ്ചയനം 30ന് രാവിലെ 9ന്.