മുട്ടം: വല്ല്യത്ത് തറയിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ ജാനകിയമ്മ (84) നിര്യാതയായി. മക്കൾ:മോഹനൻ നായർ, ഗോപാലകൃഷ്ണൻ നായർ, മനോഹരൻ നായർ, പ്രസന്നൻ നായർ, ബിജു . മരുമക്കൾ: സുഭദ്ര,രത്നമ്മ,ലളിത, സിന്ധു, രഞ്ജിനി ആർ.കൃഷ്ണ. സഞ്ചയനം 27 ന് രാവിലെ 9ന്.