മാവേലിക്കര: പൊന്നാരംതോട്ടം ശ്രീനാരായണ ഭവനത്തിൽ കെ.കൃഷ്ണൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജാമണി. മകൾ: കീർത്തി. മരുമകൻ: സന്തോഷ്.