a

മാവേലിക്കര: തഴക്കര ആലുംമൂട്ടിൽ തേക്കേതിൽ പരേതനായ ഇടിക്കുള വർഗീസിന്റെ ഭാര്യ വരമ്പൂർ ഇടമണത്രയിൽ മറിയാമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വരമ്പൂർ ടി.പി.എം സെമിത്തേരിയിൽ.