ചാരുംമൂട്: കണ്ണനാകുഴി കോട്ടുവയലിൽ മോഹനൻ (58) നിര്യാതനായി. ഭാര്യ:മണിയമ്മ. മക്കൾ: മനു മോഹൻ, മിനു മോഹൻ. മരുമക്കൾ: അനു, സരിത. സഞ്ചയനം 29ന് രാവിലെ 8ന്.